ഇന്ത്യ ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ
പതാകത്രിവർണം
ചിഹ്നംസാരനാഥിലെ അശോകസ്തംഭം
ഗാനംജന ഗണ മന
ഗീതംവന്ദേ മാതരം
മൃഗംരാജകീയ ബംഗാൾ കടുവ
പക്ഷിമയിൽ
പുഷ്പംതാമര
ജലജീവിസുസു(ഗംഗ  ഡോള്‍ഫിന്‍ )
വൃക്ഷംഅരയാൽ
ഫലംമാങ്ങ
കളിഹോക്കി
ദിനദർശികശകവർഷം

Indian flag


ഇന്ത്യയുടെ ദേശീയപതാക




                                                                    ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപയോഗിച്ചിരുന്ന പതാകയിൽ വിവിധ പരിണാമങ്ങൾ വരുത്തിയതിനു ശേഷം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവർണ്ണപതാകഎന്നും അറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക. (Indian National Flag) 1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഈ പതാക മാറി.[1] ഇന്ത്യയിൽ ഈ പതാക ത്രിവർണ്ണ പതാക എന്ന പേരിലാണ് മിക്കവാറും അറിയപ്പെടുന്നത്.
ഈ പതാകയിൽ തിരശ്ചീനമായി മുകളിൽ കേസരി (കടും കാവി), നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആണ്.[2] ഈ പതാക ഇന്ത്യൻ കരസേനയുടെ യുദ്ധപതാകയും കൂടിയാണ്. ഇന്ത്യൻ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും ഈ പതാക ഉപയോഗിക്കുന്നു.
ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ് .[3] പതാക ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു. പതാകയുടെ പ്രദർശനവും ഉപയോഗവും ഇന്ത്യൻ പതാക നിയമം[2] ഉപയോഗിച്ച് കർശനമായി നടപ്പാക്കപ്പെടുന്നു.

അമ്ല മഴയുടെ പിതാവ് ?

1) അമ്ല മഴയുടെ  പിതാവ്  ?

              ഹെര്‍ബെര്‍ട്ട് ബോര്‍ മാന്‍

ബോറടി ച്ചിരു ന്നപ്പോള്‍  മഴ പയ്യ്തു .

memory tricks


  ഓടിക്കോ  പിക്കാസോ 



ഓട്  = ടിന്‍ + കോപ്പര്‍ 


പിച്ചള = കോപ്പര്‍ + സിങ്ക് 


ഗണ്‍ മെറ്റല്‍ =കോപ്പര്‍+സിങ്ക് +ടിന്‍


ദിവസങ്ങള്‍ കോഡ്‌ രൂപത്തില്‍


മാര്‍ച്ച്‌               21        22       23         24  

                            വന , ജല , കല ,ക്ഷയ  ദിനം 


മാര്‍ച്ച്‌  21         :       വനദിനം 
മാര്‍ച്ച്‌  22         :       ജലദിനം 
മാര്‍ച്ച്‌  23         :       കാലാവസ്താ ദിനം 
മാര്‍ച്ച്‌  24         :       ക്ഷയ ദിനം  




ഡിസംബര്‍     1         2         3         4

കോഡ് :       എയ്ഡ്സ്  ബാധിധനായ കുട്ടി കമ്പ്യൂട്ടര്‍  പഠിക്കാന്‍  പോയപ്പോള്‍  വികലങ്കന്‍ ആയതുകൊണ്ട്  അവന്  നവിയില്‍  ചേരാന്‍  പറ്റിയില്ല 


ഡിസംബര്‍                 എയ്ഡ്സ്  ദിനം      

ഡിസംബര്‍                  കമ്പ്യൂട്ടര്‍  സാക്ഷരതാ  ദിനം 

ഡിസംബര്‍                  വികലങ്ക ദിനം 

ഡിസംബര്‍                  നാവിക ദിനം 

  • 1981 - എയ്ഡ്സ് വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.


ആഗസ്റ്റ് 20

സത് ഭാവന യുള്ള  രാജീവിനെ  കൊതുക്  കുത്തി .


കായലുകള്‍

കായലുകള്‍

1)വേമ്പനാട്ട് കായലില്‍ പതിക്കുന്ന നദികള്‍ ?

                1) അച്ഛന്‍ കൊവിലാര്‍

                2)മുവട്ടുപുഴ

                3)മണിമലയാര്‍

                4)മീനച്ചിലാര്‍

                5)പമ്പ

കോഡ് :  അച്ഛന്‍ മുവാറ്റുപുഴയില്‍  പോയപ്പോള്‍ മണി മീനയുമായി പമ്പ  കടന്നു 

വര്‍ഷങ്ങള്‍ കോഡ്

                                  1969  

ചന്ദ്രനില്‍ 

2)  ഇന്ത്യയില്‍  ബാങ്കുകള്‍  ദേശസാല്‍ക്കരിച്ചു 

3)  I  S R  O  രൂപീകരിച്ചു 

4)  തമിഴ്നാട്  എന്ന  പേര് കിട്ടി 

5)  ധന ശാസ്ത്രത്തി ന്  നോബല്‍  സമ്മാനം  നല്‍കിത്തുടങ്ങി 

6)  മലപ്പുറം  ജില്ല  രൂപീകരിച്ചു 

7  ഫിലിം  അവാര്‍ഡ്‌  നല്‍കി  തുടങ്ങി .