ശ്രീനാരായണഗുരു (1856-1928)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും.തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കാനായി ഡോ.പല്പുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു
ശ്രീ നാരായണഗുരു | |
---|---|
ശ്രീ നാരായണഗുരു | |
ജനനം | 1855 ചെമ്പഴന്തി |
മരണം | 1928 ശിവഗിരി |
ഉദ്യോഗം | സാമൂഹ്യ പരിഷ്കർത്താവ് , നവോത്ഥാനനായകൻ |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ