ദിവസങ്ങള്‍ കോഡ് രൂപത്തില്‍
മാര്‍ച്ച് 21 22 23 24
വന , ജല , കല ,ക്ഷയ ദിനം
മാര്‍ച്ച് 21 : വനദിനം
മാര്‍ച്ച് 22 : ജലദിനം
മാര്‍ച്ച് 23 : കാലാവസ്താ ദിനം
മാര്‍ച്ച് 24 : ക്ഷയ ദിനം
ഡിസംബര്‍ 1 2 3 4
കോഡ് : എയ്ഡ്സ് ബാധിധനായ കുട്ടി കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയപ്പോള്‍ വികലങ്കന്‍ ആയതുകൊണ്ട് അവന് നവിയില്‍ ചേരാന്‍ പറ്റിയില്ല
ഡിസംബര്‍ എയ്ഡ്സ് ദിനം
ഡിസംബര്‍ കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം
ഡിസംബര്‍ വികലങ്ക ദിനം
ഡിസംബര്‍ നാവിക ദിനം
- 1981 - എയ്ഡ്സ് വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.
ആഗസ്റ്റ് 20
സത് ഭാവന യുള്ള രാജീവിനെ കൊതുക് കുത്തി .
kollam
മറുപടിഇല്ലാതാക്കൂgood nice work thank
മറുപടിഇല്ലാതാക്കൂyou
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂdecember 5th world soil day
മറുപടിഇല്ലാതാക്കൂACHayaNS ok alle
മറുപടിഇല്ലാതാക്കൂ