![]() | |
---|---|
പതാക | ത്രിവർണം |
ചിഹ്നം | സാരനാഥിലെ അശോകസ്തംഭം |
ഗാനം | ജന ഗണ മന |
ഗീതം | വന്ദേ മാതരം |
മൃഗം | രാജകീയ ബംഗാൾ കടുവ |
പക്ഷി | മയിൽ |
പുഷ്പം | താമര |
ജലജീവി | സുസു(ഗംഗ ഡോള്‍ഫിന്‍ ) |
വൃക്ഷം | അരയാൽ |
ഫലം | മാങ്ങ |
കളി | ഹോക്കി |
ദിനദർശിക | ശകവർഷം |
psc study codes in malayalam PSC questions and answers
p s c പരീഷകളില്‍ ഉന്നത വിജയം നേടാന്‍ സഹായിക്കുന്ന ഒരുപാട് പഠന സഹായങ്ങള്‍ കോഡ് രൂപത്തില്‍ ഈ വെബ്സൈറ്റില്‍ ഉള്‍പെടുത്തി യിട്ടുണ്ട്
Indian flag
ഇന്ത്യയുടെ ദേശീയപതാക
ഈ പതാകയിൽ തിരശ്ചീനമായി മുകളിൽ കേസരി (കടും കാവി), നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആണ്.[2] ഈ പതാക ഇന്ത്യൻ കരസേനയുടെ യുദ്ധപതാകയും കൂടിയാണ്. ഇന്ത്യൻ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും ഈ പതാക ഉപയോഗിക്കുന്നു.
ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത് പിംഗലി വെങ്കയ്യ ആണ് .[3] പതാക ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു. പതാകയുടെ പ്രദർശനവും ഉപയോഗവും ഇന്ത്യൻ പതാക നിയമം[2] ഉപയോഗിച്ച് കർശനമായി നടപ്പാക്കപ്പെടുന്നു.
അമ്ല മഴയുടെ പിതാവ് ?
1) അമ്ല മഴയുടെ പിതാവ് ?
ഹെര്‍ബെര്‍ട്ട് ബോര് മാന്‍
ബോറടി ച്ചിരു ന്നപ്പോള് മഴ പയ്യ്തു .
ഹെര്‍ബെര്‍ട്ട് ബോര് മാന്‍
ബോറടി ച്ചിരു ന്നപ്പോള് മഴ പയ്യ്തു .
memory tricks
ഓടിക്കോ പിക്കാസോ
ഓട് = ടിന് + കോപ്പര്‍
പിച്ചള = കോപ്പര്‍ + സിങ്ക്
ഗണ്‍ മെറ്റല്‍ =കോപ്പര്‍+സിങ്ക് +ടിന്
ദിവസങ്ങള്‍ കോഡ് രൂപത്തില്‍
മാര്‍ച്ച് 21 22 23 24
വന , ജല , കല ,ക്ഷയ ദിനം
മാര്‍ച്ച് 21 : വനദിനം
മാര്‍ച്ച് 22 : ജലദിനം
മാര്‍ച്ച് 23 : കാലാവസ്താ ദിനം
മാര്‍ച്ച് 24 : ക്ഷയ ദിനം
ഡിസംബര്‍ 1 2 3 4
കോഡ് : എയ്ഡ്സ് ബാധിധനായ കുട്ടി കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയപ്പോള്‍ വികലങ്കന്‍ ആയതുകൊണ്ട് അവന് നവിയില്‍ ചേരാന്‍ പറ്റിയില്ല
ഡിസംബര്‍ എയ്ഡ്സ് ദിനം
ഡിസംബര്‍ കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം
ഡിസംബര്‍ വികലങ്ക ദിനം
ഡിസംബര്‍ നാവിക ദിനം
- 1981 - എയ്ഡ്സ് വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.
ആഗസ്റ്റ് 20
സത് ഭാവന യുള്ള രാജീവിനെ കൊതുക് കുത്തി .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)